
പുനലൂർ: തൊളിക്കോട് പരേതനായ എൻ.ജനാർദ്ദനൻ വൈദ്യരുടെ ഭാര്യ പി.സരസമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.ജെ.സരസ്വതി, പരേതയായ ശ്രീദേവി, പരേതനായ എം.ജെ.രാധാകൃഷ്ണൻ, മുരളി മോഹൻ, എം.ജെ.ജഗദാംബിക. മരുമക്കൾ: രാജേന്ദ്രൻബാബു, വി.എം.രവി, ശ്രീലത, ജാസ്മിൻ, എം.രങ്കറാവു.