1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച രാധാമോഹൻ നരേഷിന്റെ ആശ്രാമം മുനീശ്വരൻ കോവിലിന് സമീപത്തെ സ്മാരകം നാടിന് സമർപ്പിച്ചശേഷം പാങ്ങോട് സൈനിക സ്റ്റേഷൻ കമാൻഡർ എം.പി.സലിൽ പുഷ്പചക്രം സമർപ്പിക്കുന്നു