leela

ഓടനാവട്ടം: കുടവട്ടൂർ മുള്ളൻ പാറ ഉദയവിലാസത്തിൽ ഭാസ്കരന്റെ ഭാര്യ കെ.ലീല (70) നിര്യാതയായി. മക്കൾ: ഉദയൻ, പരേതയായ ഉഷ, ഉമ. മരുമക്കൾ: ബിന്ദു, സരസൻ.