
ആദിച്ചനല്ലൂർ: കാരംകോട്ട് വീട്ടിൽ കെ.വർഗീസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആദിച്ചനല്ലൂർ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സൂസമ്മ, ജോർജ്, ജോൺസൺ, ജേക്കബ്, ലില്ലി, ലൂക്കോസ്. മരുമക്കൾ: പരേതനായ വർഗീസ്, ഗ്രേസി, പരേതയായ ഗ്രേസി തോമസ്, സുനി, ഉമ്മച്ചൻ, ബിജി.