തൃക്കോവിൽവട്ടം: ചെറിയല താഴാംപണ ചന്ദ്രകാന്തത്തിൽ ചന്ദ്രഭാനു (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അഞ്ജലി.സി.ഭാനു, അഭിരാജ്.സി.ഭാനു.