
കോക്കാട്: കുഴിയത്ത് വീട്ടിൽ (പ്രതിഭാലയം) പി.കുഞ്ഞൻ പിള്ള (92, റിട്ട. അദ്ധ്യാപകൻ, കോട്ടവട്ടം ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ടി.ആർ.ശാന്തമണിഅമ്മ. മക്കൾ: പ്രതിഭ, പ്രീത. മരുമക്കൾ: പ്രസാദ്, ശ്രീകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.