ഓടനാവട്ടം: പൂയപ്പള്ളി ലക്ഷ്മി ഭവനിൽ പരേതനായ ഹരിദാസന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: ശ്യാമള, പുഷ്പഗിരിജ, ജലജ. മരുമക്കൾ: തുളസീധരൻ, എസ്.രാജു, ജി.രാജീവ്. സഞ്ചയനം 14ന് രാവിലെ 6.30നും ഇതര ചടങ്ങുകൾ 8നും.