
പുനലൂർ: മണിയാർ കേളങ്കാവ് തപസ്യയിൽ പരേതനായ വി.കെ.ദാമോദരന്റെ (റിട്ട. ക്യാപ്ടൻ) ഭാര്യ എസ്.തങ്കമ്മ (94, റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: ടി.ഡി.ശശികുമാരി, ആർ.ഡി.പ്രകാശ്, ലത പ്രിയദർശി, പരേതനായ ആർ.ഡി.സുരേഷ്. മരുമക്കൾ: പരേതനായ തുളസീധരൻ, ഗീത പ്രകാശ്, പരേതനായ ഡോ. പ്രിയദർശി, ഷീജ സുരേഷ്.