അഞ്ചൽ: പനയഞ്ചേരി കൃഷ്ണാലയത്തിൽ പരേതനായ എൻ.ഗോപാലന്റെ ഭാര്യ ഭാർഗവിഅമ്മ (88) നിര്യാതയായി. മക്കൾ: ജി.തുളസീധരൻ, ശാന്ത, അംബിക, രമ, പരേതയായ ലീല. മരുമക്കൾ: പി.ജയലക്ഷ്മി, വാസുദേവൻ, രാജൻ, രാജു, കൃഷ്ണൻകുട്ടി. സഞ്ചയനം 14ന് രാവിലെ 8ന്.