
കൊല്ലം: ചാത്തന്നൂർ താഴം മീനാട് ലേഖ ഭവനിൽ കെ.പി.ചന്ദ്രൻ (78, കേരള ടൈൽ വർക്ക്സ്) നിര്യാതനായി. ഭാര്യ: കെ.രമാദേവി. മക്കൾ: ലേഖ, അനിൽകുമാർ, മഞ്ജു. മരുമക്കൾ: പ്രദീപ്കുമാർ, അഖില, ഷിജി. സഞ്ചയനം 15ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.