a

ഓയൂർ: മരുതമൺപള്ളി സുദർശന മന്ദിരത്തിൽ സുദർശന ബാബു ( 57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ ബാബു. മക്കൾ: ഗ്രീഷ്മ.എസ്.ബാബു, മിഥുൻ.എസ്.ബാബു. മരുമകൻ: ദിനേശ്.