
ഐവർകാല: ഐവർകാല നടുവിൽ മുണ്ടപ്ലാക്കതിൽ വീട്ടിൽ കെ.ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാധാമണി, വിജയകുമാരി, പരേതരായ ലക്ഷ്മിക്കുട്ടി, കാർത്തികേയൻ, വിജയനാചാരി.