p

കൊട്ടാരക്കര: കോട്ടാത്തല പറങ്കിമാംവിള വീട്ടിൽ (സരസ്വതി ഭവനം) ഗണപതി ആചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മാൾ. മക്കൾ: സരസ്വതി, ശോഭ, ശ്രീകുമാരി, മിനി. മരുമക്കൾ: ജയൻ, പ്രസാദ്, ബിജു, രഘു. സഞ്ചയനം 15ന് രാവിലെ 8ന്.