
പുനലൂർ: എസ്.എൻ.വി സദനം ലേഡീസ് ഹോസ്റ്റലിന്റെ സ്ഥാപക, ഐക്കരക്കോണം ഗോകുലത്തിൽ ജെ.രാധാമണി അമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സോമരാജൻ. മക്കൾ: ഷീജ, സുരേഷ് കുമാർ, ഗിരീഷ് കുമാർ, റീന. മരുമക്കൾ: രമേശൻ, ഷീജ, സിന്ധു, സഞ്ജയൻ.