
നെടുമൺകാവ്: വാക്കനാട് ആനാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സരസമ്മ അമ്മ (92) നിര്യാതയായി. മക്കൾ: എസ്.വിജയമ്മ, സി.വിജയൻപിള്ള, എസ്.വിമല, ഗീത രാജേന്ദ്രൻ, സി.ഗോപാലകൃഷ്ണപിള്ള, സി.ബാലചന്ദ്രൻപിള്ള, സി.എസ്.വിജയശ്രീ. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, രമാഭായി അമ്മ, നാഗപ്പൻ പിള്ള, പി.രാജേന്ദ്രൻപിള്ള, സജിത, മിനികുമാരി, എൻ.അജികുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.