
ചവറ: തോട്ടിന് വടക്ക് രവി മംഗലത്ത് (കൊച്ചാലത്ത്) രഘുനാഥൻപിള്ളയുടെ ഭാര്യ ബീന (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഗോകുൽ നാഥ്, സോണിയ നാഥ്, ജഗന്നാഥൻ. മരുമക്കൾ: മാലുമേൽ സുരേഷ്, രഞ്ചിനി. സഞ്ചയനം 16ന് രാവിലെ 7ന്.