കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി വാർഡിൽ വടക്കടത്ത് വീട്ടിൽ വിനോദ് (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ബിനി. മക്കൾ: അഭിജിത്ത്, അഭിജ.