അഞ്ചൽ: അറയ്ക്കൽ ദീപ സദനത്തിൽ തങ്കപ്പൻ പിള്ള (81) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ദീപ, ശോഭ കുമാരി, ദിലീപ്. മരുമക്കൾ: കൃഷ്ണൻ, രാജേന്ദ്രൻ, കാവേരി.