
അഷ്ടമുടി: തെക്കടത്ത് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സരസമ്മ അമ്മ (86) നിര്യാതയായി. മക്കൾ: രാജൻപിള്ള, ഉഷാ ദേവി, ശിവൻപിള്ള, പരേതനായ അനിൽകുമാർ, സുരേഷ്കുമാർ, സുനിൽകുമാർ. മരുമക്കൾ: ഉഷാകുമാരി, രാധാകൃഷ്ണപിള്ള, ബിനു, പരേതയായ ബിന്ദു, ഷൈലജ, രഞ്ജിനി. സഞ്ചയനം 15ന് രാവിലെ 7ന്.