
പരവൂർ: കുറുമണ്ടൽ തെങ്ങുവിള വീട്ടിൽ ഗോപാലകൃഷ്ണ നാശാൻ (90, റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: വസന്തകുമാരി അമ്മ. മക്കൾ: ജ്യോതി, മഞ്ചു, മാലിനി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അഡ്വ. സി.ആർ.വിജയകുമാരൻ പിള്ള, കെ.ചന്ദ്രചൂഢനാശാൻ, ബി.സുരേഷ് കുമാർ.