കൊല്ലം: കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ അംഗീകാരത്തോടെ രണ്ടാംകുറ്റി ടി.കെ.എം ഐ.സി.ടി.പിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്‌റ്റിക് മാനേജ്‌മെന്റ് കോഴ്‌സിൽ സീറ്റൊഴിവ്. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സ് പാസാകുന്നവർക്ക് പ്ലെയ്സ്‌മെന്റ് സപ്പോർട്ടിനും ഇന്റേൺഷിപ്പ് ട്രെയിനിംഗിനും സൗകര്യമുണ്ടായിരിക്കും. ഫോൺ: 8989826060.