ഓയൂർ: വിലവൂർകോണം ആറയിൽ കെ.പി സദനത്തിൽ പരേതനായ കെ.പുഷ്പാംഗദന്റെ ഭാര്യ പി.തുളസീഭായി (88) നിര്യാതയായി. മക്കൾ: പി.മോഹൻ കുമാർ, ടി.ഇന്ദിരാഭായി, പി.ശശികുമാർ. മരുമക്കൾ: എം.എൻ.അശോകൻ, എസ്.സിന്ധു.
സഞ്ചയനം 14ന് രാവിലെ 7ന്.