തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി പറമ്പിൽ (സാജ ഭവനിൽ) സത്യവ്രതന്റെ ഭാര്യ മണിയമ്മ (68) നിര്യാതയായി. മക്കൾ: കല, സീമ, സാജൻ. മരുമക്കൾ: വിനോദ്, സുനിൽ. സഞ്ചയനം 15ന് രാവിലെ 8ന്.