പുന്തലത്താഴം: മംഗലത്ത് നഗർ (111) പണയിൽ വീട്ടിൽ ചെല്ലപ്പൻപിള്ള (89) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: രാധാകൃഷ്ണൻ, വസന്തകുമാരി, ഉഷാകുമാരി. മരുമക്കൾ: ഗീഥ, വിജയൻപിള്ള, അശോകൻ.