ആശ്രാമം: വൈദ്യശാല നഗർ വലിയഴകത്ത് വീട്ടിൽ പരേതനായ ബി.അശോകന്റെ ഭാര്യ എൻ.സുപ്രഭ (66) നിര്യാതയായി. മകൾ: അനു സുമൻ. മരുമകൻ: എസ്.സുമൻ. സഞ്ചയനം 14ന് രാവിലെ 7ന്.