
ചണ്ണപ്പേട്ട: പള്ളിത്തേരി പീഠികയിൽ (പെന്നാടിയത്ത് ) മാത്യു വൈദ്യൻ (97, ജോർജ് വൈദ്യൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജോസഫ് വൈദ്യൻ, വിൽസൺ മാത്യു വൈദ്യൻ, ജോൺസൻ മാത്യു, പേർളി ജോർജ്, ജോളി കുഞ്ചാണ്ടി, സെലിൻ സണ്ണി, സൂസൻ സന്തോഷ്. മരുമക്കൾ: പരേതയായ മോളി ജോസഫ്, പരേതനായ ടൈറ്റസ്, കുഞ്ചാണ്ടി, സണ്ണി, വിൻസി, അനിമോൾ, സന്തോഷ് ജോസഫ്.