
ഉമ്മന്നൂർ: പനയറ പുത്തൻവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ എ.ഒ.ബേബി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെപ്ര സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മബേബി. മക്കൾ: ജയ്സൺ ബേബി, സിബി ബേബി. മരുമക്കൾ: റ്റോമോൾ തങ്കച്ചൻ, സുനിൽ ബാബു.