omanakuttan-pillai

തൃക്കരു​വ: ന​ടു​വി​ല​ച്ചേ​രി വ​ലി​യ​വീട്ടിൽ കി​ഴ​ക്കതിൽ ല​ക്ഷ്​മി​ ഭ​വ​നത്തിൽ ജി.ഓ​മ​ന​ക്കു​ട്ടൻ​പി​ള്ള (70,

ല​ക്ഷ്​മി ടെ​യി്ലേ​ഴ്‌​സ് ഉടമ) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ വ​സ​ന്ത​കു​മാ​രിഅ​മ്മ. മക്കൾ: ജ​യ​ല​ക്ഷ്​മി, ഭാ​ഗ്യ​ല​ക്ഷ്മി. മ​രുമക്കൾ: ആർ.ര​ഞ്​ജിത്ത്, ശ്യാം​കു​മാർ. സ​ഞ്ച​യ​നം 15ന് രാ​വിലെ 8ന്.