ആയൂർ: അകമൺ തെക്കേക്കര വീട്ടിൽ ജോർജ് കുട്ടി (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.