
കൊല്ലം: ആണ്ടാമുക്കം സെന്റ് സേവിയേഴ്സ് നഗർ ആറിൽ പരേതനായ മുത്തയ്യയുടെ ഭാര്യ എത്സമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ. മക്കൾ: ജോസഫിൻ, സുശീല, ലൂസി, ലത, മോറീസ് (തോമസ്), യേശുദാസ്, സെൽവരാജ്. മരുമക്കൾ: അശോകൻ, സെൽവരാജ്, അൻപുരാജ്, സജി.പി.ജോസ്, മേരി ജാക്വലിൻ, മേരി, ഷീബ.