
വെൺപാലക്കര: മണ്ണാണിക്കുളം വീട്ടിൽ എസ്.വിജയൻ (84, റിട്ട. സെയിൽ ടാക്സ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ജെ.മാനസീഭായി (റിട്ട. അദ്ധ്യാപിക, പി.വി യു.പി.എസ്, പേരയം). മക്കൾ: വി.റാണി (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2, കൊല്ലം), വി.സോണി. (വിദ്യാഭ്യാസ വകുപ്പ്, എറണാകുളം), വീണ (ആവണി ബ്യൂട്ടി പാർലർ). മരുമക്കൾ: ജി.സജീവ്കുമാർ, പി.ഷാജി, എസ്.ദിലീപ്.