p

ചേ​ല​ക്കോ​ട്ടു​കു​ള​ങ്ങ​ര: തൊ​ടി​യൂർ നോർ​ത്ത് ചേ​ല​ക്കോ​ട്ട് വീ​ട്ടിൽ പ​രേ​ത​നാ​യ ഓ​മ​ന​ക്കു​ട്ടൻ​പി​ള്ള​യു​ടെ​യും രാ​ധാ​മ​ണി​അ​മ്മ​യു​ടെ​യും മ​കൻ സി.ഒ.ര​ഞ്​ജി​ത്ത് (44, ജോ​. ഡ​യ​റ​ക്ടർ, ഇൻ​ഡ​സ്​ട്രി​യൽ ഡി​പ്പാർ​ട്ട്‌​മെന്റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഡോ. എ.അർ​ച്ച​ന. മ​ക്കൾ: അ​ഞ്​ജ​ന.ആർ.പി​ള്ള, ആ​ദി​ത്യൻ.ആർ.പി​ള്ള. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 8ന്.