selfiii

സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സെൽഫി എടുക്കുന്ന പ്രവർത്തകർ
ഫോട്ടോ: ശ്രീധർലാൽ.എം.എസ്