ഏരൂർ: ഗൗരീശങ്കരത്തിൽ ബി.സുഗതൻ (75 റിട്ട. ഓയിൽപാം ഉദ്യോഗസ്ഥൻ, ആലഞ്ചേരി ഫാഷൻഫർണീച്ചർ ഉടമ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശുഭാറാണി, ദിവ്യറാണി. മരുമക്കൾ: എം.യു.അനിൽകുമാർ, കെ.പി.പ്രശാന്ത്. സഞ്ചയനം 17ന് രാവിലെ 8ന്.