മയ്യനാട്: മുക്കം പേച്ചിക്കഴികം വീട്ടിൽ ശിവാനന്ദൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: അർഷിദ്കുമാർ (കണ്ണൻ). മരുമകൾ: ലെനിഷ.