കടപ്പാക്കട: ഭാവനനഗർ 225ൽ വട്ടത്തുവിള രത്നാ ഭവനിൽ രത്നാകരൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: രത്നാഭായി, രാഹുൽ. മരുമകൻ: സതീഷ്.