ccc
ഓടനാവട്ടം ഗവ.എൽ.പി.എസിൽ ആരംഭിച്ച ചീരക്കൃഷി എ.ഇ.ഒ എം.എസ്.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഓടനാവട്ടം ഗവ.എൽ.പി.എസിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീരക്കൃഷി അരംഭിച്ചു. എ.ഇ.ഒ.എം എസ്.വിജയലക്ഷ്മി വിത്ത് പാകികൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ് .ആർ.സാനു , പി .ടി .എ പ്രസിഡന്റ്‌ മനീഷ്, പ്രധാന അദ്ധ്യാപിക എസ്.അമ്പിളി, അദ്ധ്യാപകരായ പി.രാജേഷ്, എച്ച്.റൂബി , എസ്.ആര്യ എന്നിവർ സംസാരിച്ചു.