
അഞ്ചൽ: ചെമ്പകരാമനല്ലൂർ മേപ്പള്ളിൽ പരേതനായ എം.ആർ.തങ്കപ്പന്റെ ഭാര്യ കെ.സരോജിനി (95) നിര്യാതയായി. മക്കൾ: അഡ്വ. ടി.എസ്.സുബാഷ് (റിട്ട. പഞ്ചായത്ത് വകുപ്പ്), ടി.എസ്.സുരേഷ് കുമാർ (റിട്ട. പി.ഡ്ബ്ല്യു.ഡി എൻജിനിയർ, എസ്.എൻ.ഡി.പി യോഗം ചെമ്പകരാമനല്ലൂർ ശാഖാ മുൻ പ്രസിഡന്റ്). മരുമക്കൾ: ഡി.മീന (കേന്ദ്രീയ വിദ്യാലായം, പാങ്ങോട്), പി.എസ്.ബീനാകുമാരി (റിട്ട. എച്ച്.എസ്.എ, ടി.ഇ.എം.വി എച്ച്.എസ്.എസ്, മൈലോട്).