kk-shyalaja-

സി.പി.എം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനം സമ്മേളന വേദിയിൽ നിന്ന് ഉച്ചഭക്ഷണത്തിനായി പോകുന്ന കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്‌സികുട്ടിഅമ്മ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻഎന്നിവർ

ഫോട്ടോ: എം.എസ്.ശ്രീധർലാൽ