ഇടമൺ: തോണിച്ചാൽ സൂര്യമംഗലത്ത് പരേതനായ പി.വേലു ആചാരിയുടെ ഭാര്യ കെ.ദേവകി (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, ഗോപൻ, ശ്രീനി. മരുമക്കൾ: കണ്ണൻ, ആശ, ദിവ്യ.