
ഇരവിപുരം: കുന്നത്ത് കാവ് നിഖിൽ നിവാസിൽ കെ.ആർ.ആംബുജാക്ഷന്റെ ഭാര്യ മിനിമോൾ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എ.നിഖിൽ, എ.ഗീതു. മരുമക്കൾ: കെ.ആർ.വിദ്യ, എസ്.ഗംഗ കൃഷ്ണൻ.