
കൊട്ടാരക്കര: ലോവർ കരിക്കം കുഴിയിലഴികത്ത് വീട്ടിൽ (ഐപ്പള്ളൂർ ഏദൻനഗർ-99) മാത്യൂസ് കോശിയുടെ (മേലില ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ) ഭാര്യ സൂസി മാത്യൂസ് (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സുമി മാത്യൂസ് (കുവൈറ്റ്), സുബിൻ മാത്യൂസ് (ഖത്തർ). മരുമക്കൾ: ക്രിസ്റ്റിജോസ് (കുവൈറ്റ്), റാണി സുബിൻ (ഖത്തർ).