k

ചാത്തന്നൂ‌ർ: ശീലാന്തിമുക്കിൽ അനിൽ ഭവനിൽ പരേതനായ ഗുരുദാസന്റെ ഭാര്യ ഭാസുരാംഗി ( 82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ. മക്കൾ: സുശീലൻ, സുലോചന, അനിൽ കുമാ‌ർ, സുനിൽകുമാ‌ർ, സിന്ധു. മരുമക്കൾ: സുലേഖ, അനിൽ കുമാർ, അമ്പിളി, കവിത, ശശാങ്കൻ.