കൊ​ല്ലം: ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലെ സ​പ്പോർ​ട്ടിം​ഗ് എൻ​ജി​നി​യ​റു​ടെ താത്​കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രിൽ നി​ന്ന് ക​രാർ നി​യ​മ​നം ന​ട​ത്തുന്നു. യോ​ഗ്യ​ത: ബി.ടെ​ക് ബി​രു​ദം (ക​മ്പ്യൂ​ട്ടർ സ​യൻ​സ്/ഐ.ടി)/ എം.സി.എ/എം.എ​സ്‌സി ഐ.ടി/എം.എ​സ്‌സി ക​മ്പ്യൂ​ട്ടർ സ​യൻ​സ്. പ്രാ​യ​പ​രി​ധി 35 വ​യ​സ്. പ്ര​തി​മാ​സ ഹോ​ണ​റേ​റി​യം 22290 രൂ​പ. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​കൾ സ​ഹി​തം ഡി​സം​ബർ 18 രാ​വി​ലെ 11ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സിൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തിൽ പ​ങ്കെ​ടു​ക്ക​ണം. ഫോൺ: 0474 2794996.