susheela

കിഴക്കേകല്ലട: പഴയാർ വി​നീത് ഭവനത്തിൽ (കൊതുമ്പിൽവീ​ട്) ടി.രാ​ഘവ​ന്റെ ഭാര്യ സുശീല രാഘവൻ (65) നിര്യാതയായി. സി.പി.എം പഴയാർ ബ്രാഞ്ച് കമ്മിറ്റി അംഗവും കെ.എ​സ്.കെ.ടി.യു പഴയാർ യൂണിറ്റ്പ്രസിഡന്റു​മാ​ണ്. മക്കൾ: വിനീത്, വി​നീത. മരുമക്കൾ: അസീന, പ്രിൻസ്. സംസ്‌കാ​രം ഇന്ന് രാവിലെ 10ന്. സഞ്ച​യനം 16ന് രാവി​ലെ 7ന്.