jamaludheen-kunju

വടക്കൻ മൈനാഗപ്പള്ളി: കാരുർക​ട​വ് കടൂ​രയത്ത് ഹൗസിൽ ജമാലുദ്ദീൻ കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: ലത്തീഫ​ബീവി. മക്കൾ: ഷാനവാ​സ് (പൊലീസ്), നൗഷാദ്, ഹയറുന്നിസ, നാ​ദിർ​ഷ. മ​രുമ​ക്കൾ: ഷംന, ജാസ്​മിൻ, അബ്ദുൽലത്തിഫ്, ബ​ദരിയ.