
വാളത്തുംഗൽ: കണ്ണങ്കര തൊടിയിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സുഭാഷിണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുരേഷ് ബാബു, സുരേഷ്, അംദേഷ്, അനിൽകുമാർ, ലത, ബിന്ദു. മരുമക്കൾ: സ്നേഹലത, സുധ, സുശീല, സിന്ധു, രാധാകൃഷ്ണൻ, സനിൽ.