വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.എസ്.ഇ.ബി ഡെപ്യുട്ടി ചീഫ് എൻജിനിയർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ വൈസ് ചെയർമാൻ ജോസഫ്.എം പുതുശേരി എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു