rajendran

എഴുകോൺ: വാക്കനാട് രഞ്ജിത്ത് ഭവനിൽ രാജേന്ദ്രൻ പിള്ള (64) നിര്യാതനായി. ഭാര്യ: രതിക കുമാരി. മക്കൾ: രഞ്ജിത്ത്, ലാൽജിത്ത്. മരുമക്കൾ: കീർത്തി രാജ്, ഹിമ. സഞ്ചയനം 16ന് രാവിലെ 7ന്.