
കൊല്ലം: പടിഞ്ഞാറെ കൊല്ലം കന്നിമേൽ ചേരിയിൽ താളിപനയ്ക്കൽ വീട്ടിൽ ജി.ബാലചന്ദ്രൻ നായരുടെ (ആറ്റിൻകുന്നത്ത് വീട്, മുണ്ടയ്ക്കൽ വെസ്റ്റ്) ഭാര്യ ടി.വസന്തകുമാരിഅമ്മ (71, റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജയമോഹൻ, ജയകൃഷ്ണൻ. മരുമക്കൾ: അസിത, വിഷ്ണുപ്രിയ, പ്രിയങ്ക.